2017, ഫെബ്രുവരി 9, വ്യാഴാഴ്‌ച

കിനാവിന്റെ ചാരത്ത്


പ്രശസ്തരായ ഒട്ടനവധി എഴുത്തുകാരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള
'ലിപി പബ്ലിക്കേഷൻസ് ' , ഈ എളിയവന്റെ  ആദ്യകവിതാസമാഹാരം ' കിനാവിന്റെ ചാരത്ത്‌ ' ഏറെ മികവോടും ഭംഗിയോടും പുറത്തിറക്കിയിരിക്കുന്ന  സന്തോഷകരമായ  വാര്‍ത്ത വായനക്കാരായ എന്‍റെ എല്ലാ ഫെയ്സ് ബുക്ക്‌  സുഹൃത്തുക്കളുമായി ഞാനിവിടെ പങ്കുവെക്കുന്നു. എന്നും എന്നോട്  സഹകരിച്ച എന്‍റെ എല്ലാ സഹൃദയങ്ങൾക്കും നന്ദി...  നിങ്ങളുടെ വായനയാണ് എന്‍റെ വിജയം.... നിങ്ങളുടെ  സഹകരണവും പ്രാർത്ഥനകളും പ്രോത്സാഹനങ്ങളും  തുടർന്നും പ്രതീക്ഷിക്കുന്നു...
 കൂടുതല്‍ വിവരങ്ങള്‍ക്ക്:
LIPI PUBLICATIONS
TEL: 0495-2700321

LIPI BOOKS
TEL: 0495- 2700192 MOBILE:9847262583
EMAIL: lipipublicationsclt@gmail.com

2016, ഫെബ്രുവരി 13, ശനിയാഴ്‌ച

കണ്ണുനീര്‍


മൗനം


വളര്‍ച്ച


പരീക്ഷ


എന്നിട്ടും..