ഒരു മഴക്കാലത്ത് എന്റെ വീട്ടിലേക്ക് വഴി തെറ്റി വന്ന്, രണ്ട് ദിവസം താമസിച്ച് മൂന്നാംപക്കം അടുക്കളയില്‍ കാഷ്ടിച്ചതിന്റെ പേരില്‍ കരകടത്തപ്പെട്ട 'ഗസി' എന്ന പൂച്ചകുട്ടിയുടെ യുടെ ഓര്‍മ്മക്ക്..
(വീട്ടില്‍ പുതുതായെത്തിയ പൂച്ചയുടെ പേരിടല്‍ തര്‍ക്കം കൊടുമ്പിരി കൊണ്ടപ്പോഴാണ്, അനിയന്റെയും അനിയത്തിയുടെയും പേരിന്‍റെ ആദ്യാക്ഷരങ്ങള്‍ കൂട്ടി ചേര്‍ത്ത് 'ഗസി' എന്ന പേരിടാന്‍ പൂച്ച തലകുലുക്കി സമ്മതിച്ചത്)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ