2016, ജനുവരി 25, തിങ്കളാഴ്‌ച

നനഞ്ഞ പൂച്ച

ഒരു മഴക്കാലത്ത് എന്റെ വീട്ടിലേക്ക് വഴി തെറ്റി വന്ന്, രണ്ട് ദിവസം താമസിച്ച് മൂന്നാംപക്കം അടുക്കളയില്‍ കാഷ്ടിച്ചതിന്റെ പേരില്‍ കരകടത്തപ്പെട്ട 'ഗസി' എന്ന പൂച്ചകുട്ടിയുടെ യുടെ ഓര്‍മ്മക്ക്..
(വീട്ടില്‍ പുതുതായെത്തിയ പൂച്ചയുടെ പേരിടല്‍ തര്‍ക്കം കൊടുമ്പിരി കൊണ്ടപ്പോഴാണ്, അനിയന്റെയും അനിയത്തിയുടെയും പേരിന്‍റെ ആദ്യാക്ഷരങ്ങള്‍ കൂട്ടി ചേര്‍ത്ത് 'ഗസി' എന്ന പേരിടാന്‍ പൂച്ച തലകുലുക്കി സമ്മതിച്ചത്)

ചിന്തിയത്


ഒന്ന് . രണ്ട് .. മൂന്ന് ...

ഓര്‍മ്മകളുടെ ഒരു ഭാണ്ഡകെട്ട് എല്ലാവരുടെയും അടുത്തുണ്ട് എന്നറിയാം, എന്നാലും ഞാനിതൊന്നു ഇവിടെ കുടഞ്ഞിട്ടോട്ടെ, ഒന്നു നീങ്ങി നിന്നേ, ഒന്ന് . രണ്ട് .. മൂന്ന് ... :)

ചങ്ക്